Virat Kohli Achieves Massive Records In T20 Internationals<br />പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര നേടിയ ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടവും കോലിപ്പട തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡിനാണ് ടി20 പരമ്പര നേട്ടത്തോടെ കോലി അര്‍ഹനായത്.